ന്യൂസിലാൻഡ് ന്യൂ ടെസ്റ്‌മെൻറ് ചർച്ച് (ടി.പി.എം) കൺവൻഷൻ സെപ്റ്റംബർ 20 മുതൽ

0

ന്യൂസിലാൻഡ്: ന്യൂ ടെസ്റ്മെൻ്റ് ടെസ്റ്‌മെൻറ് ചർച്ച് (ടി.പി.എം) ന്യൂസിലാൻഡ് സെൻ്റർ വർഷിക കൺവൻഷൻ സെപ്റ്റംബർ 20 വെള്ളി മുതൽ 22 ഞായർ വരെ Te Puke o Tara കമ്മ്യൂണിറ്റി സെൻ്ററിൽ (20 Newbury Street, Otara, Auckland) നടക്കും.

ദിവസവും രാവിലെ 10 നും വൈകിട്ട് 6 മുതലും പൊതു ആരാധനയും വചന ശുശ്രൂഷയും ശനി ഉച്ചയ്ക്ക് 3 മുതൽ പരിശുദ്ധാത്മഭിഷേകത്തിനായിട്ടുള്ള കാത്തിരിപ്പ് യോഗവും ഞായർ ഉച്ചയ്ക്ക് 3 ന് യുവജന മീറ്റിങ്ങും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

You might also like