മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി ഇറാന്‍.

0

ടെഹ്‌റാന്‍: മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി ഇറാന്‍. സിയോണിസ്റ്റുകൾ അടങ്ങാത്ത പക്ഷം സകല അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്നാണ് ഇറാന്‍ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ബഘേരി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങളെ ഇനിയും ക്ഷമയോടെ കാണാകില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

You might also like