കലയപുരം ദൈവസഭ പ്രസിഡന്റ് പരേതനായ പാസ്റ്റർ പി.എം. തോമസിന്റെ ഭാര്യ പൊടിയമ്മ തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു
കലയപുരം ദൈവസഭ പ്രസിഡന്റ് പരേതനായ പടിപ്പുരക്കൽ പാസ്റ്റർ പി.എം. തോമസിന്റെ ഭാര്യ പൊടിയമ്മ തോമസ്(89) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം ഒക്ടോബർ 12 ശനി രാവിലെ 7 മുതൽ 8.30 വരെ പാലാരിവട്ടം ദൈവസഭ ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാര ശുശ്രുഷ ഉച്ചകഴിഞ്ഞു 2 മുതൽ 5 വരെ കലയപുരം ദൈവസഭ ഹാളിൽ നടക്കും. മക്കൾ: മാത്യു, ജേക്കബ്, ജോർജ്, ജോൺ, പോൾ