സുരക്ഷാ മുന്നറിയിപ്പ് : ഇൻഡിഗോ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

0

ജയ്പൂർ : സൗദി അറേബ്യയിലെ ദമാമിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനം സുരക്ഷാ സംബന്ധമായ ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് ജയ്പൂരിലേക്ക് തിരിച്ചുവിട്ടതായി ഇൻഡിഗോ വക്താവ് അറിയിച്ചു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്നും , ഞങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും, നിർബന്ധിത പരിശോധനകൾ നടക്കുന്നതായും ഇൻഡിഗോ വക്താവ് പറഞ്ഞു.

You might also like