വിദ്യാർഥികൾക്ക് പ്രത്യേക നോൽകാർഡ്; 50 ശതമാനം വരെ യാത്രാനിരക്കിൽ ഇളവ്​

0

ദുബൈ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക യാ​ത്ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ദു​ബൈ ജൈ​ടെ​ക്സി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ർ​ഥി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് നോ​ൽ കാ​ർ​ഡ് പു​റ​ത്തി​റ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പു​റ​ത്തി​റ​ക്കു​ന്ന പ്ര​ത്യേ​ക നോ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ൽ ബ​സി​ലും മെ​ട്രോ​യി​ലും ട്രാ​മി​ലും 50 ശ​ത​മാ​നം വ​രെ നി​ര​ക്കി​ള​വു​ണ്ടാ​കും. അ​ന്താ​രാ​ഷ്ട്ര സ്റ്റു​ഡ​ന്‍റ്​ ഐ​ഡ​ൻ​ഡി​റ്റി കാ​ർ​ഡാ​യും ഇ​ത് ഉ​പ​യോ​ഗി​ക്കാം എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

You might also like