മും​ബൈ​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; മൂ​ന്ന് മ​ര​ണം

0

മും​ബൈ: മും​ബൈ​യി​ലെ അ​ന്ധേ​രി​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഇ​ന്ന് പുലർച്ചെയാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ച​ന്ദ്ര​പ്ര​കാ​ശ് സോ​ണി (74), കാ​ന്ത സോ​ണി (74), പെ​ലു​ബെ​റ്റ (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

You might also like