32 മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 22 മുതല്‍ 29 വരെ

0

ചെറുവക്കല്‍: ഐപിസി വേങ്ങൂര്‍,കിളിമാനൂര്‍ സെന്ററുകളുടെയും ന്യൂ ലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെയും സംയുക്താഭിമുഖ്യത്തില്‍ 32 മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 22 മുതല്‍ 29 വരെ ചെറുവക്കല്‍ ന്യൂ ലൈഫ് കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും.പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ അജി ആന്റണി,പാസ്റ്റര്‍ അനീഷ് കൊല്ലം,പാസ്റ്റര്‍ കെ പി ജോസ്, ഡോ.അലക്‌സ് ജോണ്‍,പാസ്റ്റര്‍ ജോ തോമസ്,പാസ്റ്റര്‍ സാജു ചാത്തന്നൂര്‍,.പാസ്റ്റര്‍ ഷൈന്‍ കട്ടപ്പന,പാസ്റ്റര്‍ ജോണ്‍സണ്‍ മേമന,പാസ്റ്റര്‍ സുരേഷ് ബാബു,പാസ്റ്റര്‍ ബാബു ചോറിയാന്‍,പാസ്റ്റര്‍ അനീഷ് കാവാലം,പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ്,പാസ്റ്റര്‍ സണ്ണി കുര്യന്‍ എന്നിവര്‍ വചനശുശ്രൂഷ നിര്‍വഹിക്കും. ശാലോം വോയ്‌സ്, പത്തനാപുരം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.കണ്‍വന്‍ഷനോടനുബന്ധമായി ഉണര്‍വ് യോഗങ്ങള്‍,സോദരി സമാജം,സണ്‍ഡേ സ്‌കൂള്‍,പി വൈ പി എ വാര്‍ഷികം,സംയുക്ത ആരാധന എന്നിവ നടക്കും.

You might also like