ബംഗാൾ ഉൾക്കടലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

0

ബംഗാൾ ഉൾക്കടലിൽ ഭൂചലനം. ഇന്ന് രാവിലെ ബംഗാൾ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി  അറിയിച്ചു. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി പറയുന്നത് അനുസരിച്ച്, ഭൂകമ്പം രാവിലെ 9:22 നാണ്  ഉണ്ടായിരിക്കുന്നത്. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം അക്ഷാംശം 12.27 വടക്കും രേഖാംശം 87.87 കിഴക്കും 16.1 കിലോമീറ്റർ താഴ്ചയിലാണെന്ന് എൻസിഎസ് അറിയിച്ചു.

You might also like