അഫ്ഗാനിസ്ഥാനിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

0

ന്യൂഡൽഹി : വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി (എൻസിഎസ്) സ്ഥിരീകരിച്ചു. രാവിലെ 9:09 ന് (IST) 90 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് Yje NCS പറഞ്ഞു. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം അക്ഷാംശം 37.41 N ഉം രേഖാംശം 73.29 E ഉം രേഖപ്പെടുത്തി.

You might also like