ഖത്തറില്‍ നിരവധി തൊഴിലവസരങ്ങള്‍

0

ദോഹ: ഖത്തറില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിരവധി തൊഴിലവസരങ്ങള്‍. കോണ്ടിനെന്റല്‍ & അറബിക് കുക്ക്  ഖത്തറി കുടുംബത്തിന് പരിചയസമ്പന്നനായ ഒരു പ്രൊഫഷണല്‍ കുക്കിനെ ആവശ്യമുണ്ട്.

കോണ്ടിനെന്റല്‍ & അറബിക് കുക്കിംങില്‍ നല്ല അറിവും
എല്ലാത്തരം കോണ്ടിനെന്റല്‍ & അറബിക് ഭക്ഷണങ്ങളും തയ്യാറാക്കാന്‍ കഴിയണം.
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും കളര്‍ ഫോട്ടോയും താഴെക്കാണുന്ന ഇമെയിലില്‍ അയക്കുക:
email: primaryteacher111@yahoo.com

പരിചയസമ്പന്നനായ ഗ്രാഫിക് ഡിസൈനര്‍

അഡോബ് ഇല്ലസ്‌ടേറ്റര്‍, ഫോട്ടോഷോപ്പ്,ഇന്‍ഡിസൈന്‍ എന്നിവയില്‍ പ്രവര്‍ത്തിപരിയമുള്ളവര്‍ക്ക് മുന്‍ഗണന. 9 വര്‍ഷത്തെ മുന്‍പരിചയം നിര്‍ബന്ധമാണ്. ഇമെയില്‍:

davechitate@gmail.com / കോണ്‍ടാക്ട് നമ്പര്‍: 50566518.

ചീഫ് അക്കൗണ്ടന്റ്/സീനിയര്‍ അക്കൗണ്ടന്റ്

ഇന്ത്യന്‍ പുരുഷന്‍,
ഖത്തര്‍, ഒമാന്‍, യുഎഇ, സഊദി എന്നീ രാജ്യങ്ങളില്‍ 20 വര്‍ഷം എക്‌സ്പീരിയന്‍സുള്ള ഇന്ത്യക്കാരെ അന്വേഷിക്കുന്നു. അക്കൗണ്ടുകളുടെ അന്തിമ രൂപീകരണം/ സാമ്പത്തിക റിപ്പോര്‍ട്ടിംഗ് / ബാങ്കിംഗ് സൗകര്യങ്ങള്‍ / ബജറ്റിംഗ് / ക്യാഷ് മാനേജ്‌മെന്റ് / അഡ്മിന്‍ തുടങ്ങിയവയില്‍ മുന്‍പരിചയമുണ്ടായിരിക്കണം.

കോണ്‍ടാക്ട് നമ്പര്‍: 30144709.

You might also like