
ഇന്ത്യൻ റെയിൽവേ വിളിക്കുന്നു: 1036 ഒഴിവുകൾ
ഇന്ത്യൻ റെയിൽവേയിൽ 1036 ഒഴിവുകൾ. റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ Ministerial and Isolated Categories തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി ആറാം തീയതി വരെ അപേക്ഷിക്കാവുന്നതാണ്.
Post Graduate Teachers (PGT)- 187 ഒഴിവ്
Scientific Supervisor (Ergonomics and Training)- 3 ഒഴിവ്
Trained Graduate Teachers (TGT)- 338 ഒഴിവ്
Chief Law Assistant- 54 ഒഴിവ്
Public Prosecutor- 20 ഒഴിവ്
Physical Training Instructor (English Medium)- 18 ഒഴിവ്
Scientific Assistant/ Training- 2 ഒഴിവ്
Junior Translator (Hindi)- 130 ഒഴിവ്
Senior Publicity Inspector- 3 ഒഴിവ്
Staff and Welfare Inspector- 59 ഒഴിവ്
Librarian- 10 ഒഴിവ്
Music Teacher (Female)- 3 ഒഴിവ്
Primary Railway Teacher (PRT)- 188 ഒഴിവ്
Assistant Teacher (Female) (Junior School)- 2 ഒഴിവ്
Laboratory Assistant/ School- 7 ഒഴിവ്
Lab Assistant Grade III (Chemist and Metallurgist)- 12 ഒഴിവ്
പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാനും കൂടുതൽ വിവരങ്ങൾക്കുമായിwww.rrbchennai.gov.in സന്ദർശിക്കുക. പട്ടികവിഭാഗക്കാർക്ക് 250 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.
