പഴുത്ത കോവയ്ക്ക വെറുതെ കളയേണ്ട, ഈ മസാല ഫ്രൈ ട്രൈ ചെയ്യൂ

0

നന്നായി പഴുത്ത കോവയ്ക്ക മാറ്റി വയ്ക്കുന്നതിനു പകരം ഒരു സ്പെഷ്യൽ മസാല ഫ്രൈ തയ്യാറാക്കാം. കോവയ്ക്ക, ഉപ്പ്, മഞ്ഞൾപ്പൊടി, അരിപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, കറിവേപ്പില. അതിലേയ്ക്ക് എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി, കുറച്ച് അരിപ്പൊടി, അര ടേബിൾസ്പൂൺ കുരുമുളുകുപൊടി എന്നിവ ചേർത്തിളക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കി കറിവേപ്പില ചേർത്ത് വറുക്കാം. മസാല പുരട്ടി വെച്ചിരിക്കുന്ന കോവയ്ക്ക ചേർത്ത് വറുത്തെടുക്കാം. ഇത് ചൂട് ചോറിനൊപ്പം കഴിക്കാം.

You might also like