16 യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി

0

ന്യൂഡെല്‍ഹി.പാക്കിസ്ഥാനിൽ നിന്നുള്ള യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ വിലക്കി. മുൻ ക്രിക്കറ്റർ ഷോയിബ് അക്തർ അടക്കമുള്ളവരുടെ അക്കൗണ്ടുകളാണ് വിലക്കിയത്. 16 യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തു. ഇന്ത്യാവിരുദ്ധ പ്രചരണം നടത്തുന്നുവെന്നു കണ്ടാണ് ഇവയെ വിലക്കിയത്.

You might also like