
നവകേരള വികസന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: നവകേരള വികസന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ സര്‍വ്വേ നടത്താനായി വീടുകളില്‍ എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ ഒരു പുതിയ മാതൃക ലോകത്ത് മുന്നില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് നടന്നു വരുന്നത്. ജനങ്ങളുടെ ആവശ്യവും അനിവാര്യതയും പ്രതിസന്ധിയും സ്വപ്നങ്ങളും ആഴത്തില്‍ മനസിലാക്കി സമൂഹത്തിലെ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ട പ്രവര്‍ത്തനമാണ് നാടിന്റെ വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു
