തിരുവനന്തപുരം: രാജ്ഭവനിൽ കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.