
ഐപിസി കർണാടക സ്റ്റേറ്റ് 39 -മത് വാർഷിക കൺവൻഷൻ ജനു. 29 – ഫെബ്രു. 1 വരെ
ബെംഗളൂരു : ഐപിസി കർണാടക സ്റ്റേറ്റ് 39 -മത് വാർഷിക കൺവൻഷൻ ജനു. 29 – ഫെബ്രു. 1 വരെ സഭാസ്ഥാനമായ ഹോരമാവ് അഗരയിൽ നടക്കും. ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാ. ഡോ. വർഗീസ് ഫിലിപ്പ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം, പാ. കെ. വി. ജോസ് (ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), പാ. വര്ഗീസ് മാത്യു (ഐപിസി കർണാടക സ്റ്റേറ്റ് സെക്രട്ടറി), പാ. പി. പി. ജോസഫ് (ഐപിസി കർണാടക സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി), പാ. സാം ജോർജ്, പാ. ഡോ. വിൽസൺ ജോസഫ്, പാ. പി. സി. ചെറിയാൻ, പാ. ഡോ. അലക്സ് ജോൺ, പാ. വി. പി .ജോസ്, പാ. വിൻസെന്റ് അമൽദാസ്, പാ. പി. സാമുവേൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. വി. ജോസ് (+91 98453 78981), പാ. ജോർജ് എബ്രഹാം (+91 87627 29059), പാ. വര്ഗീസ് മാത്യു (+91 98452 45743)
