ലവീവില്‍ ഒറേഷ്നിക് മിസൈല്‍ പ്രയോഗിച്ച് റഷ്യ; യൂറോപ്പിന്റെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഉക്രെയ്ന്‍

0

കീവ്: പടിഞ്ഞാറൻ ഉക്രെയ്നിലെ ലവീവ് തലസ്ഥാനമായ കീവ് എന്നിവിടങ്ങളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ പുതുതായി വികസിപ്പിച്ച ‘ഒറേഷ്നിക്’ മിസൈൽ ഉപയോഗിച്ചതായി റിപ്പോർട്ട്. ഇതിനെത്തുടർന്ന് റഷ്യയ്ക്ക് മേൽ അന്താരാഷ്ട്ര സമ്മർദം വർധിപ്പിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും അതിർത്തിക്ക് തൊട്ടടുത്ത് ഇത്തരമൊരു മാരകായുധം പ്രയോഗിച്ചത് യൂറോപ്പിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് യുക്രൈൻ ചൂണ്ടിക്കാട്ടി.

You might also like