സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു

0

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു . പകൽ താപനില 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും .ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയാണ്  മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം ഇന്നു മുതൽ അഞ്ചു ദിവസം സംസ്ഥാനത്ത് എല്ലാ ജല്ലകളിലും മിതമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

You might also like