ഇൻഡൊനീഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

0

ജക്കാർത്ത: കിഴക്കൻ ഇൻഡൊനീഷ്യയിലെ ഫ്‌ളോറസ് ദ്വീപിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ഇൻഡൊനീഷ്യൻ അധികൃതരും അറിയിച്ചു. ഇതേത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നൂറുകണക്കിന് പേരെ ദുരന്തസാധ്യതാ പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു.

You might also like