പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ

0

തൃശൂര്‍: പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തൃശൂര്‍ അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിലാണ് തൃശൂര്‍ ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി രണ്ട് ശിക്ഷ വിധിച്ചത്. 2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

ഒരു മാസത്തിനകം അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ച കോടതി, ശ്രീജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു

You might also like