BREAKING// സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു; അശ്വതി വിജയൻ (31), ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്

0

 

 

നജ്റാൻ: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. സൗദി അറേബ്യയിലെ നജ്റനിലാണ് വാഹനാപകടം ഉണ്ടായത്, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയൻ (31), കോട്ടയം സ്വദേശിനിയായ ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്.

നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു ഇവർ.അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.

You might also like