ഇന്ധനവില ഇന്നും കൂട്ടാൻ മറന്നില്ല; 14 ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്

0

 

ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില ഇന്നും കൂടി; 14 ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്

തിരുവനന്തപുരം: ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. 14 ദിവസത്തിനിടെ ഇത് എട്ടാം തവണയാണ് ഇന്ധനവില കൂടുന്നത്. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് വില 98.39 രൂപയായി വില. ഡീസലിന് 93.74 രൂപയുമാണ് ഇന്നത്തെ വില.

You might also like