TOP NEWS| നാളെ മുതൽ ഡൽഹിയിൽ സ്പുട്നിക് വാക്സിൻ ലഭ്യമാകും; വിലയിൽ മാറ്റമില്ല

0

 

ന്യൂഡൽഹി: ഡല്‍ഹിയില്‍ ചൊവ്വാഴ്ച മുതല്‍ ‘സ്പുട്നിക് വി’ കോവിഡ് വാക്സിന്‍ ലഭ്യമായി തുടങ്ങും. ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് വാക്സിന്‍ ലഭ്യമാകുന്നത്. രാജ്യത്തെ കടുത്ത വാക്സിന്‍ ക്ഷാമത്തിനിടയിലാണ് സ്പുട്നിക്ല വാക്സിൻ എത്തുന്നത്.

You might also like