BREAKING// ഇസ്രായേൽ പാലസ്തീൻ യുദ്ധം; ബോംബാക്രമണത്തിൽ 4.1 തീവ്രതയിൽ ഭൂകമ്പം രേഖപ്പെടുത്തി

0

 

 

ഇസ്രയേൽ: ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 4.1 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ

ഇസ്രയേലിലേക്ക് തീപിടുത്തത്തിനു കാരണമാകുന്ന ബലൂണുകൾ വിക്ഷേപിച്ചതിന് പ്രതികാരമായി ഗാസയിലെ നിരവധി ഹമാസ് ലക്ഷ്യങ്ങളിൽ ഇസ്രായേൽ വൻ ബോംബാക്രമണം നടത്തിയതായി ഐ.ഡി.എഫ്.

You might also like