TOP NEWS| ലോകത്തെ ഏറ്റവും വലിയ കൊവിഡ് പരിശോധന ലാബ് ദുബായ് വിമാനത്താവളത്തിൽ

0

 

ദുബായ്: കൊവിഡ് ആർടിപിസിആർ പരിശോധനയ്ക്കായി (RTPCR Test) ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ലാബ് തയ്യാറാക്കുന്നു. ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് വിമാനത്താവളത്തിൽ വച്ച് തന്നെ പരിശോധന നടത്തുകയാണ് ലക്ഷ്യം. ദിവസം ഒരു ലക്ഷം സാമ്പിളുകൾ വരെ പരിശോധിക്കാൻ ശേഷിയുള്ളതാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Dubai International Airport) പുതിയ ലാബെന്ന് അധിക‍ൃതർ വ്യക്തമാക്കി.

You might also like