BREAKING// ഡൽഹി എയിംസിൽ വീണ്ടും തീപിടുത്തം: ഒരുമാസത്തിനിടെ ഇത് രണ്ടാം തവണ

0

 

ന്യൂഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്) വീണ്ടും തീപിടുത്തം. അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു

You might also like