TOP NEWS| ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് വൈറസ് സാനിധ്യം കണ്ടെത്താന്‍ കോവിഡ് അലാറവുമായി ശാസ്ത്രജ്ഞര്‍

0

 

ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്ന ‘കോവിഡ് അലാറം’ ഉപകരണം വികസിപ്പിച്ചതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ (എല്‍‌എസ്‌എച്ച്‌ടി‌എം), ഡര്‍‌ഹാം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ ഗവേഷണത്തിലാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്.

You might also like