Browsing Category

News

ക്രിസ്ത്യൻ മിഷനറിമാർ പ്രബലരായി മാറിയിട്ടുണ്ടെന്ന് മോഹൻ ഭാഗവതിന്റെ വിദ്വേഷ പ്രസംഗം

ഭോപ്പാൽ: ഹിന്ദു സന്യാസിമാർ മിഷനറിമാരെക്കാൾ കൂടുതൽ സാമൂഹിക സേവനം നടത്തുന്നുണ്ടെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്.