TOP NEWS| ഇന്ത്യയുടെ കൊവാക്സിൻ 78 ശതമാനം സുരക്ഷിതമാണെന്ന് വാക്സിൻ നിർമ്മാണ കമ്പനി ഭാരത് ബയോടെക്

0

 

ബാംഗ്ലൂർ: ഇന്ത്യൻ നിർമ്മിത വാക്സിനായ കൊവാക്സിൻ കോവിഡിനെതിരെ 78 ശതമാനം സുരക്ഷിതമാണെന്ന് പഠനം. നിർമ്മാണ കമ്പനിയായ ഭാരത് ബോയോ ടെക്കിൻറെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് പുറത്ത് വിട്ടത്. വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും ഏറ്റവും മികച്ച പ്രതിരോധ ശേഷിയാണെന്നും കമ്പനി പറയുന്നു.

You might also like