TOP NEWS| കോവിഡ്: ഇന്ത്യക്കു വേണ്ടി കൂടുതൽ പ്രാർഥിച്ചത് പാക്കിസ്ഥാൻകാർ; റിപ്പോർട്ട്

0

 

ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗം സൃഷ്ടിച്ച് പ്രതിസന്ധിക്കിടെ അയൽരാജ്യമായ പാക്കിസ്ഥാനിൽ നിന്നുള്ള സ്നേഹം വെളിപ്പെടുത്തിക്കൊണ്ട് പഠനറിപ്പോർട്ട്. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഹാഷ്ടാഗുകള്‍ പരിശോധിച്ച് അമേരിക്കയിലെ സിഎംയു യൂണിവേഴ്‌സിറ്റി ആണ് പഠനം നടത്തിയത്. ഇന്ത്യക്ക് പിന്തുണയും പ്രാര്‍ത്ഥനയും നല്‍കുന്ന ട്വീറ്റുകളാണ് കോവിഡ് രണ്ടാം തംരംഗ സമയത്ത് പാകിസ്താന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായതെന്നാണ് പഠനറിപ്പോർട്ട്.

You might also like