TOP NEWS| പി.വൈ.പി.എ, പത്തനാപുരം സെന്റർ: ‘ശാലേം ഫെസ്റ്റ്’ ത്രിദിന സെമിനാറിന് അനുഗ്രഹിത തുടക്കം

0

 

പത്തനാപുരം: പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ‘ശാലേം ഫെസ്റ്റ്’ ത്രിദിന സെമിനാറിന് അനുഗ്രഹിത തുടക്കം. ഇന്നലെ (ജൂലൈ 2) മുതൽ ഞാറാഴ്ച്ച (ജൂലൈ 4) വരെ എല്ലാ ദിവസവും രാത്രി 7 മണിമുതൽ 9 മണിവരെ സൂമിലൂടെയാണ് സെമിനാർ നടക്കുന്നത്. Zoom into Life(1 Pet 1:14-17)എന്നതാണ് ചിന്താവിഷയം.

You might also like