TOP NEWS| കോവിഡ് ബാധിച്ച് മരിച്ച പ്രവാസികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു

0

 

കോവിഡ്​ ബാധിച്ച്​ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട്​ സമ്മർദം ശക്തമാക്കാനൊരുങ്ങി പ്രവാസി കൂട്ടായ്മകൾ. സുപ്രീം കോടതിക്കു മുമ്പാകെയുള്ള ഹർജിയിൽ കക്ഷി ചേരുന്നതിനൊപ്പം വിവിധ രാഷ്​ട്രീയ പാർട്ടി നേതാക്കളുമായി ആശയവിനിമയം തുടരാനുമാണ്​ കൂട്ടായ്മകളുടെ നീക്കം.

You might also like