TOP NEWS| സൈറ്റോമെഗാലോ വൈറസ്; കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം

0

 

കോവിഡ് വന്നുകഴിഞ്ഞാല്‍ പൂര്‍ണമായും ഭേദമാകുന്ന ഒരു അസുഖമായി ഇതുവരെ കണക്കാക്കിയിട്ടില്ല. സാധാരണ അസുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് വൈറസ് ബാധയ്ക്ക് ശേഷവും ആളുകളില്‍ പലപല അസ്വസ്ഥതകളും കണ്ടുവരുന്നു. പുതുതായി മറ്റൊന്നു കൂടി തല ഉയര്‍ത്തിയിരിക്കുകയാണ്.

You might also like