TOP NEWS| ഒറ്റക്ക്​ എയർ ​അറേബ്യ വിമാനത്തിൽ ഷാർജയിലെത്താം; അനുമതി തേടി കൂടുതൽ മലയാളികൾ

0

ഒരു വിമാനത്തില്‍ ഒരു യാത്രക്കാരന്‍ മാത്രം. അധികൃതരുടെ മുൻകൂർ അനുമതിയോടെ രണ്ട്​ മലയാളികൾ കൂടി നാട്ടിൽ നിന്നും ഷാർജയിലെത്തി. രണ്ട്​ വിമാനങ്ങളിലും ഓരോ യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്​. കൊച്ചിയിൽ നിന്നായിരുന്നു ഇരുവിമാനങ്ങളും ഷാർജയിലേക്ക്​ പറന്നത്​.കൂടുതൽ മലയാളികൾ യാത്രാനുമതി തേടിയുള്ള കാത്തിരിപ്പിലാണ്​.

You might also like