TOP NEWS| ലുലു ഗ്രൂപ്പിന്​ പുതിയ ബഹുമതി; ‘ഡിലോയിറ്റ്​’ പട്ടികയിൽ ഇടം ലഭിച്ചു

0

 

ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റീട്ടെയിൽ സ്ഥാപനങ്ങളുടെ 2021ലെ പട്ടിക പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ചു. മിഡിൽ ഈസ്​റ്റിൽ നിന്ന്​ ലുലു ഗ്രൂപ്പ്, മാജിദ് അൽ ഫുത്തൈം എന്നിവ മാത്രമാണ്​ പട്ടികയിൽ ഇടം പിടിച്ചത്. അമേരിക്കൻ സ്ഥാപനങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്റ്റ്​കോ കോർപ്പറേഷൻ എന്നിവ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.

You might also like