TOP NEWS| സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മൂല്യനിര്‍ണയത്തിന് പുതിയ മാര്‍ഗരേഖ
2021-22 അധ്യയന വർഷത്തേക്കുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മൂല്യനിർണയത്തിന് സി.ബി.എസ്.ഇ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഒരു അധ്യയന വർഷത്തെ രണ്ടു ടേമുകളായി തിരിച്ച് പരീക്ഷ നടത്താനാണ് തീരുമാനം.