BREAKING// നെട്ടൂരിൽ വള്ളം മുങ്ങി മൂന്ന് മരണം

0

 

എറണാകുളം നെട്ടൂരിൽ വള്ളം മുങ്ങി മൂന്ന് പേർ മരിച്ചു. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ , അഷ്ന എന്നിവരാണ് മരിച്ചത്.

You might also like