BIG BREAKING// സ്‌ഫോടക വസ്തുവിന്റെ സ്‌പോൺസർ പാകിസ്താൻ; ഡ്രോൺ ചൈനയുടേത്; ജമ്മു വിമാനത്താവള ആക്രമണത്തിലെ നിർണായക വിവരങ്ങൾ പുറത്ത്

0

 

ശ്രീനഗർ : ജമ്മു കശ്മീരിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ചൈനയും പാകിസ്താനും. ഡ്രോണുകൾ വർഷിച്ച ഐഇഡികൾ നിർമ്മിച്ചിരിക്കുന്നത് ആർഡിഎക്‌സും, നൈട്രേറ്റുമുപയോഗിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടത്തൽ. ഇന്ത്യയിൽ ലഭ്യമല്ലാത്ത ആർഡിഎക്‌സിന്റെ പ്രധാന നിർമ്മാതാക്കൾ പാകിസ്താനാണ്

You might also like