TOP NEWS| ടൊറന്റോ സയോൺ ഗോസ്പൽ അസംബ്ലി സഭാ ശുശ്രുഷകനായി പാസ്റ്റർ ഡോ.വിത്സൻ ചെറിയാൻ ചുമതലയേറ്റു

0

 

ടൊറന്റോ: ന്യൂ ലൈഫ് കോളേജ് അധ്യാപകനും കാമാക്ഷിപ്പാളയ ശിലോം ഇംഗ്ലീഷ് സഭയുടെ പാസ്റ്ററുമായിരുന്ന പാസ്റ്റർ ഡോ. വിത്സൻ ചെറിയാൻ ടൊറന്റോ സയോൺ ഗോസ്പൽ അസംബ്ലി സഭാ ശുശ്രുഷകനായി ചുമതലയേറ്റു. എസ്‌.എ‌.ബി‌.സി.യിലെ എം.ഡിവ് ബിരുദധാരിയായ ഭാര്യ രേണു വിൽ‌സൺ ബാംഗ്ലൂരിലെ ഫസ്റ്റ് എജിയിൽ ഡീക്കൺ സ്ഥാനം വഹിച്ചിട്ടുണ്ട്.

You might also like