TOP NEWS| പി എസ് ശ്രീധരൻ പിള്ള ഗോവ ഗവർണർ

0

 

ഗോവയുടെ ഗവര്‍ണര്‍ പദവിയിലേക്ക് പി എസ് ശ്രീധരന്‍പിള്ള. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്. നിലവിൽ മിസോറാം ഗവർണ്ണറാണ് പി. എസ് ശ്രീധരൻ പിള്ള.

You might also like