BREAKING// 29 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി; കടലിൽ പതിച്ചിരിക്കാമെന്ന് നിഗമനം

0

 

29 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി; കടലിൽ പതിച്ചിരിക്കാമെന്ന് നിഗമനം

29 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 28 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

You might also like