TOP NEWS| പാകിസ്താനിൽ കോവിഡ് നാലാം തരം​ഗം ജൂലൈ അവസാനത്തോടെയെന്ന് മുന്നറിയിപ്പ്

0

 

ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ പാകിസ്താനിൽ കോവിഡ് നാലാതരംഗമുണ്ടാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണെന്ന് പാകിസ്താൻ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. കൈസര്‍ സഞ്ജാദ് പറഞ്ഞതായി ജിയോ ടിവിയെ ഉദ്ദരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

You might also like