TOP NEWS| കുതിരാൻ തുരങ്കം ആഗസ്തില്‍ തന്നെ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി
കുതിരാൻ തുരങ്കം ആഗസ്തില്‍ തന്നെ തുറക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ അടിയന്തരമായി തീരേണ്ട നിർമാണ പ്രവർത്തനങ്ങൾ ജൂലൈ മാസം തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.