TOP NEWS| ഐഎസ്ഐയ്ക്ക് വേണ്ടി ചാരവൃത്തി; തകർത്ത് പഞ്ചാബ് പോലീസ്; രണ്ട് സൈനികർ പിടിയിൽ
ചണ്ഡീഗഡ് : പാക് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് സൈനികർ അറസ്റ്റിൽ. പഞ്ചാബ് പോലീസാണ് ഇവരെ പിടികൂടിയത്. ശിപായിമാരായ ഹർപ്രീത് സിങ്(23), ഗുർഭേജ് സിങ്(23) എന്നിവരാണ് അറസ്റ്റിലായത്.