ജോസഫ് കായപ്പുറത്ത് മെൽബണിൽ നിര്യാതനായി

0

മെൽബൺ : മെൽബണിലെ സ്പ്രിംഗ് വെയിലിൽ താമസക്കാരനായിരുന്ന ജോസഫ് കായപ്പുറത്ത്(തമ്പി), ചൊവ്വാഴ്ച  രാത്രി 9.30 ന് മോണാഷ് ഹോസ്പിറ്റലിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായികഴിഞ്ഞ 13 – വർഷമായി ഓസ്ട്രേലിയായിൽ കഴിഞ്ഞിരുന്ന തമ്പി കുറെക്കാലം എയർ ഇന്ത്യയിൽ ജോലി നോക്കിയിരുന്നു. തിരുവല്ല കായപ്പുറത്ത് കുടുംബാംഗമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ആലുവായിലാണ് താമസിച്ചിരുന്നത്. ഭാര്യ ലൗവ്‌ലി,  കോഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുമക്കൾ ലിൻറി , ലിനറ്റ്, ജോജു എന്നിവരാണ്.
ശവസംസ്കാര ചടങ്ങുകൾ പിന്നീട് ഓസ്ട്രേലിയായിൽ നടത്തപ്പെടും.

You might also like