BREAKING// ഡെല്‍റ്റയേക്കാള്‍ വിനാശകാരി; ലാംഡ വകഭേദം 30 രാജ്യങ്ങളില്‍ കണ്ടെത്തി

0

 

കോവിഡ്​ ഡെൽറ്റ വകഭേദത്തേക്കാൾ വിനാശകാരിയായ ലാംഡ വകഭേദം കണ്ടെത്തി. 30ലധികം രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തിയെന്ന് യു.കെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് ആഴ്ചക്കിടെയാണ് 30ലധികം രാജ്യങ്ങളില്‍ ലാംഡ സ്ഥിരീകരിച്ചത്.

You might also like