TOP NEWS| ഇന്ധന വിലയില്‍ വീണ്ടും വർധന

0

 

രാജ്യത്ത് ഇന്ധന വില വർധന തുടരുന്നു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോൾ വില 101.രൂപ 03 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് വില.

You might also like