TOP NEWS| കോവിഡ് വ്യാപനം രൂക്ഷം; വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ്

0

 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും വർധനവുണ്ട്.. അതേ സമയം വാക്സിനേഷന്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് തുടങ്ങി.

You might also like