TOP NEWS| രക്ഷപെടാൻ ശ്രമം; കൊടും കുറ്റവാളിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി യുപി പോലീസ്

0

 

ലക്‌നൗ : ഏറ്റുമുട്ടലിൽ കൊടും കുറ്റവാളിയെ വെടിവെച്ച് വീഴ്ത്തി ഉത്തർപ്രദേശ് പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുബൈറിനെയാണ് വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. രാംപൂരിലായിരുന്നു സംഭവം.

You might also like