TOP NEWS| ഫ്‌ലോറിഡ കെട്ടിട ദുരന്തം: മരണം 28 ആയി; അവശേഷിച്ച കെട്ടിടഭാഗവും തകർത്തു

0

 

ഫ്‌ലോറിഡ: ബഹുനില മന്ദിരം തകർന്നുവീണ ഫ്‌ലോറിഡയിൽ മരണസഖ്യ 28 ആയി ഉയർന്നു. രക്ഷാ പ്രവർത്തനം ഇടയ്ക്ക് വെച്ച് നിർത്തിയ അധികൃതർ രണ്ടു ദിവസത്തിന് ശേഷം വീണ്ടും തിരച്ചിൽ പുനരാരംഭിച്ചതോടെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിനിടെ തകരാതെ അവശേഷിച്ചിരുന്ന കെട്ടിടം തകർക്കുന്ന ജോലി ഇന്നലെ പൂർത്തിയായി

You might also like